കണിച്ചാറിൽ കുടുംബശ്രീ സിഡിഎസ് തിരികെ പിടിച്ചെടുത്ത് കോൺഗ്രസ്. പതിനാലിൽ 12 ഉം കോൺഗ്രസിന്.

കണിച്ചാറിൽ കുടുംബശ്രീ സിഡിഎസ് തിരികെ പിടിച്ചെടുത്ത് കോൺഗ്രസ്. പതിനാലിൽ 12 ഉം കോൺഗ്രസിന്.
Feb 20, 2026 03:10 PM | By PointViews Editor

കണിച്ചാർ - 5 വർഷം മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതിനൊപ്പം സിപിഎം പിടിച്ചെടുത്തു കൊണ്ടുപോയ കുടുംബശ്രീ ഭരണവും കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസിലെ തർക്കങ്ങൾ മുതലാക്കിയും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും സിപിഎം നിയന്ത്രണത്തിലാക്കിയ കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ - സിഡിഎസ് ഭരണമാണ് തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ, 14 ൽ 12 മെമ്പർ സ്ഥാനങ്ങൾ നേടിയാണ് കോൺഗ്രസ്‌ തിരിച്ചു വന്നത്.

കണിച്ചാർ പഞ്ചായത്ത്‌ ഇത്തവണ സംവരണമായിരുന്നു.

സിഡിഎസ് ചെയർപേഴ്സനായി ഒൻപതാം വാർഡിൽനിന്നുള്ള വി.കെ. ശ്രീകലയും വൈസ് ചെയർപേഴ്സനായി പന്ത്രണ്ടാം വാർഡിൽനിന്നുള്ള സുനി ജെസ്റ്റിനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എഡിഎസിൽ നിന്നുള്ള 11 വീതം അംഗങ്ങളിൽ നിന്നായി നടന്ന തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ എതിരില്ലാതെ മെമ്പർമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പത്ത് എണ്ണം കോൺഗ്രസും ഒരെണ്ണം സിപിഎമ്മും നേടി. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടും നേടിയാണ് കോൺഗ്രസ്‌ പതിനാലിൽ 12 വാർഡുകൾ നേടിയത്.

മണ്ഡലം പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നടത്തിയ നീക്കങ്ങളെ തുടർന്നാണ് 5 വർഷം മുൻപ് മാത്രം നഷ്ടപ്പെട്ട കുടുംബശ്രീ നേതൃത്വം തിരികെ നേടിയത്..

Congress wins back Kudumbashree CDS in Kanichar. Congress wins 12 out of 14 seats.

Related Stories
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

Mar 27, 2026 12:39 PM

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം....

Read More >>
ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

Mar 26, 2026 09:56 PM

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്...

Read More >>
Top Stories